Image

പാഠപുസ്തകം വിതരണത്തിലെ കാലതാമസം; സര്‍ക്കാരിനെതിരേ വീണ്ടും സതീശന്‍

Published on 07 July, 2015
പാഠപുസ്തകം വിതരണത്തിലെ കാലതാമസം; സര്‍ക്കാരിനെതിരേ വീണ്ടും സതീശന്‍

  തിരുവനന്തപുരം: പാഠപുസ്തകം വിതരണത്തിലെ കാലതാമസത്തെക്കുറിച്ചു വിപുലമായ അന്വേഷണം നടത്തണമെന്നു കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. സതീശന്‍. പുസ്തക വിതരണം വൈകിയതിന്റെ കുറ്റം മുഴുവന്‍ കെബിപിഎസിന്റെ തലയില്‍ കെട്ടിവയ്ക്കാനാണു ശ്രമം. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിച്ചുകൂടെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

മുന്‍പും പല വിവാദ വിഷയങ്ങളില്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശം സതീശന്‍ ഉയര്‍ത്തിയിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക