Image

ഋഷിരാജ് സിങ്ങിനെ എ.ആര്‍ ബറ്റാലിയന്‍ എ.ഡി.ജി.പി ആയി നിയമിക്കാന്‍ തീരുമാനം

Published on 07 July, 2015
ഋഷിരാജ് സിങ്ങിനെ എ.ആര്‍ ബറ്റാലിയന്‍ എ.ഡി.ജി.പി ആയി നിയമിക്കാന്‍ തീരുമാനം
തിരുവനന്തപുരം: കെ.എസ്.ഇ.ബി ചീഫ് വിജിലന്‍സ് ഓഫിസര്‍ ഋഷിരാജ് സിങ്ങിനെ എ.ആര്‍ ബറ്റാലിയന്‍ എ.ഡി.ജി.പി ആയി നിയമിക്കാന്‍ തീരുമാനം. ബറ്റാലിയന്‍ എ.ഡി.ജി.പി ഡോ. ബി. സന്ധ്യയെ പൊലീസ് മോഡണൈസേഷന്‍ എ.ഡി.ജി.പി ആയും കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് മടങ്ങിയെ ത്തിയ നിതിന്‍ അഗര്‍വാളിനെ സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോ എ.ഡി.ജി.പി ആയും തലശേരി എ.എസ്.പി പ്രതീഷിനെ ആന്‍റി പൈറസി സെല്‍ മേധാവിയായും നിയമിക്കും. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക