Image

കാംബ്രിജ് പ്രഭു വില്യമിന് പിറന്ന കുഞ്ഞിന് ഷാര്‍ലെറ്റെന്ന് പേരിട്ടു

Published on 07 July, 2015
കാംബ്രിജ് പ്രഭു വില്യമിന് പിറന്ന കുഞ്ഞിന് ഷാര്‍ലെറ്റെന്ന് പേരിട്ടു
ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബത്തിലെ പുതിയ അംഗമായി കാംബ്രിജ് പ്രഭു വില്യമിന് പിറന്ന കുഞ്ഞിന് ഷാര്‍ലെറ്റെന്ന് പേരിട്ടു. സെന്‍റ് മേരി മഗ്ദലീന ചര്‍ച്ചില്‍ നടന്ന ചടങ്ങിലായിരുന്നു പേരിടല്‍.
എഡിന്‍ബര്‍ഗ് പ്രഭുവും പ്രഭ്വിയുമുള്‍പ്പെടെ പ്രമുഖര്‍ വിരുന്നുകാരായത്തെി. കുടുംബത്തിന് ആശംസയര്‍പ്പിച്ച് ആയിരക്കണക്കിന് നാട്ടുകാരും എത്തി. കാന്‍റര്‍ബറി ആര്‍ച്ച് ബിഷപ് ആണ് മാമോദിസ മുക്കല്‍ ചടങ്ങിന് നേതൃത്വംനല്‍കിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക