Image

വ്യാപം നിയമന അഴിമതി: സിബിഐ അന്വേഷണത്തിന് തയാറെന്ന് ചൌഹാന്‍

Published on 07 July, 2015
വ്യാപം നിയമന അഴിമതി: സിബിഐ അന്വേഷണത്തിന് തയാറെന്ന് ചൌഹാന്‍
ഭോപ്പാല്‍: വ്യാപം നിയമന അഴിമതിക്കേസ് സിബിഐ അന്വേഷണത്തിന് നല്‍കാന്‍ തയാറെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാന്‍. ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുമെന്നും ജനാഭിപ്രായം മാനിച്ചാണ് കേസ് സിബിഐക്ക് നല്കാന്‍ തീരുമാനിച്ചതെന്നും ഭോപ്പാലില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ ചൌഹാന്‍ പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക