Image

കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്താനിരുന്ന സമരം പിന്‍വലിച്ചു

Published on 07 July, 2015
കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്താനിരുന്ന സമരം പിന്‍വലിച്ചു

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ സിഐടിയു വിഭാഗം തൊഴിലാളികള്‍ ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു. പെന്‍ഷന്‍കാര്‍ക്കു നല്‍കാനുള്ള കുടിശിക സെപ്റ്റംബറോടെ കൊടുത്തുതീര്‍ക്കാമെന്നു ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണു തൊഴിലാളികള്‍ സമരത്തില്‍ നിന്നു പിന്‍മാറിയത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക