Image

കൊല്‍ക്കത്തയില്‍ മലയാളി നഴ്‌സ് മുങ്ങി മരിച്ചു

Published on 06 July, 2015
കൊല്‍ക്കത്തയില്‍ മലയാളി നഴ്‌സ് മുങ്ങി മരിച്ചു

പത്തനംതിട്ട:കൊല്‍ക്കത്തയില്‍ മലയാളി നഴ്‌സ് കുളത്തില്‍ മുങ്ങിമരിച്ചു. പത്തനംതിട്ട കവിയൂര്‍ സ്വദേശിനി ലിജോ വര്‍ഗീസാണ് മരിച്ചത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക