മാസ് എന്ന ചിത്രത്തിനു ശേഷം നടന് സൂര്യ മൂന്നുറോളിലഭിനയിക്കുന്നചിത്രമാണ് 24.
വിക്രം കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മൂന്നു വ്യത്യസ്ത
വേഷത്തിലായിരിക്കും സൂര്യയെത്തുക. മൂന്നു തലമുറകളുടെ കഥ പറയുന്ന ചിത്രത്തില്‍
മുത്തച്ഛനായും അച്ഛനായും മകനായും സൂര്യ അഭിനയിക്കുന്നു. സാമന്തയാണ് നായിക.
തെലുങ്ക് താരം അജയ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എ.ആര്. റഹ്മാനാണ്
സംഗീതം. ഇതൊരു സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ ചിത്രമായിരിക്കും. ഇതിന്റെ ചിത്രീകരണം
മുംബൈയിലായിരിക്കും നടക്കുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല