Image

മഴ രണ്ടു ദിവസത്തിനകമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

Published on 04 June, 2015
 മഴ രണ്ടു ദിവസത്തിനകമെന്ന്  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: കാലവര്‍ഷം രണ്ടു ദിവസത്തിനകം കേരളത്തിലെത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. മെയ് 30ന് മഴയെത്തുമെന്നാണ് ആദ്യം അറിയിപ്പ് നല്‍കിയിരുന്നത്. എന്നാല്‍ എല്‍ നീനോ പ്രതിഭാസത്തിന്റെ സ്വാധീനത്തില്‍ പെട്ട കാലവര്‍ഷം ജൂണ്‍ എട്ടുവരെ വൈകിയേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പിന്നീട് അറിയിച്ചു.

ജൂണ്‍- സെപ്തംബര്‍ മാസങ്ങളില്‍ ലഭിക്കേണ്ട മഴയില്‍ 33% കുറവ് വന്നേക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ കെ.സന്തോഷ് അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക