Image

കളമശേരി ഭൂമി തട്ടിപ്പ്: പ്രതികളെ സിബിഐ കസ്റ്റഡിയില്‍ വിട്ടു

Published on 03 June, 2015
കളമശേരി ഭൂമി തട്ടിപ്പ്: പ്രതികളെ സിബിഐ കസ്റ്റഡിയില്‍ വിട്ടു

  കൊച്ചി: കളമശേരി ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സലിം രാജ് ഉള്‍പ്പെടെയുള്ള പ്രതികളെ സിബിഐ കസ്റ്റഡിയില്‍ വിട്ടു. സലിം രാജിനെക്കൂടാതെ തൃക്കാക്കര വില്ലേജ് ഓഫീസര്‍ സാബു, വില്ലേജ് അസിസ്റ്റന്റ് മൊറാദ്, കളക്ടറേറ്റിലെ ക്ലര്‍ക്ക് ഗീവര്‍ഗീസ് എന്നിവരെയാണു കസ്റ്റഡിയില്‍ വിട്ടത്. എറണാകുളം സിജെഎം കോടതിയാണ് ഇവരെ രണ്ടു ദിവസം കസ്റ്റഡിയില്‍ വിട്ടത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക