Image

നൊബേല്‍ പുരസ്കാര ജേതാവ് ഇര്‍വിന്‍ റോസ് അന്തരിച്ചു

Published on 03 June, 2015
നൊബേല്‍ പുരസ്കാര ജേതാവ് ഇര്‍വിന്‍ റോസ് അന്തരിച്ചു
മസാച്യൂസെറ്റ്സ്: ജൈവ രസതന്ത്ര നൊബേല്‍ പുരസ്കാര ജേതാവ് ഇര്‍വിന്‍ റോസ് (88) അന്തരിച്ചു. 2004 ലാണ് രസതന്ത്രത്തിനുള്ള നൊബേല്‍ നേടിയത്. മനുഷ്യശരീരം രോഗപ്രതിരോധത്തിനായി അനാവശ്യ മാംസ്യകോശങ്ങളെ നശിപ്പിക്കുന്നു എന്ന ജൈവപ്രക്രിയ കണ്ടത്തെിയതിനാണ് നൊബല്‍ സമ്മാനത്തിന് അര്‍ഹനായത്.

1926 ജൂലൈ 16 ന് ന്യൂയോര്‍ക്കിലെ ബൂക്ക്ലിനിലാണ് ഇര്‍വിന്‍ റോസ് ജനിച്ചത്. ഫിലഡല്‍ഫിയയിലെ ഫോക്സ് ചെയ്സ് കാന്‍സര്‍ സെന്‍്ററില്‍ ഗവേഷകനായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക