പീറ്റ്സ്ബര്ഗ് കുര്യനാട് കല്ലിങ്കല്‍ കുടിയില്‍ മറിയക്കുട്ടി ജോസഫ് (88) അമേരിക്കയിലെ പിറ്റ്സ്ബര്‍ഗില്‍ അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച സെന്റ് ലൂയിസ് ഡി മാരില്ല പള്ളിയില്‍. കുര്യനാട് മുതുകുളത്തേല്‍ കുടുംബാംഗമാണ്.
ഭര്‍ത്താവ്: പരേതനായ ജോസഫ്. മകള്‍: ജോസ്ലിന് ബാബു (യുഎസ്). മരുമകന്: ബാബു പുളിക്കക്കണ്ടത്തില്‍ മടക്കത്താനം (യുഎസ്).