ഇരവിപേരൂര്‍ മുടിയില്‍ ജേക്കബ് മാത്യു (75) അന്തരിച്ചു. പരേതന് ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് ഹൈസ്കൂള്‍ പ്രിന്‍സിപ്പലും എന്‍.സി.സി. ചീഫ് ഓഫീസറും ആയിരുന്നു.
സംസ്കാരം ശനിയാഴ്ച 11 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഇരവിപേരൂര്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ പള്ളിയില്‍.
ഭാര്യ:: തുമ്പമണ്‍ കാലായില്‍ മറിയാമ്മ മാത്യു. (ആലീസ്)
മക്കള്‍: ബിനു (യുഎസ്.എ), ബിനോ (കാനഡ). മരുമക്കള്‍: കൊല്ലാട് കുന്നുവിള മുണ്ടയ്ക്കല്‍ സിബി (യുഎസ്.എ), വിളക്കുവെട്ടം തെക്കെക്കര മോബി (കാനഡ). കൊച്ചുമക്കള്‍: സേറ, ജേക്കബ്, അബിയ, അമിയ. സഹോദരി: ആന്‍ തര്യന് (ന്യൂയോര്‍ക്ക്). സഹോദരീഭര്‍ത്താവ്: പരേതനായ തര്യന്.
മക്കള്‍:മൈക്കിള്‍, ദീപ.