പാലാ: മൂന്നാനി കര്‍മലീത്ത മഠം അംഗമായ സിസ്റ്റര്‍ ആന്‍സി (75) അന്തരിച്ചു. മുട്ടുചിറ പരേതനായ ഏറ്റുമാനൂക്കാരന്‍ പൗലോച്ചന്റെ മകളാണ്. ഷിക്കാഗോ, ആലുവ ജനറലേറ്റ്, പാലാ, രാമപുരം, താബോര്‍, മുട്ടുചിറ എന്നിവിടങ്ങളില്‍ മദര്‍ സൂപ്പീരിയര്‍ ആയി സേവനം അനുഷ്ഠിച്ചു.
സഹോദരങ്ങള്‍: എല്‍സമ്മ, അപ്പച്ചന്, ബേബി (മൂവരും യുഎസ്), ഫിലോമിന കാഞ്ഞിരംകാലയില്‍ (അതിരമ്പുഴ), കൊച്ചുറാണി (കാഞ്ഞിരമറ്റം), പരേതരായ ജോസ്, സിസ്റ്റര്‍ ജയ്മി.
സംസ്കാരം ശനിയാഴ്ച രാവിലെ 9ന് ശുശ്രൂഷയ്ക്ക് ശേഷം പാലാ കത്തീഡ്രലില്‍.