-->

CHARAMAM

തോമസ് നൈനാന്‍ (നോബിള്‍) ഡാളസ്സ്

Published

ഡാളസ്സ്: പുതുപള്ളി കറുകപ്പടി ഇവാഞ്ചലിസ്റ്റ് തോമസ് നൈനാന്‍ ഗ്രേയ്‌സ് ദമ്പതികളുടെ മകന്‍ തോമസ് നൈനാന്‍ (34)(നോബിള്‍) ഡാളസ്സില്‍ അന്തരിച്ചു. ഐ ടി ഉദ്യോഗസ്ഥനായിരുന്ന ഡാളസ് അഗപ്പ ബ്രദറണ്‍ അസംബ്ലി അംഗമാണ്.

ഭാര്യ- അബിയ (അങ്കമാലി ഇവാഞ്ചലിസ്റ്റ് ബാബു തോമസിന്റെ മകളാണ്. സഹോദരിമാര്‍ നിസ്സി- ജോജി (ഡാളസ്സ്), എമിലി- ലൈജു (തിരുവനന്തപുരം).

പൊതുദര്‍ശനം: ഫെബ്രുവരി 26 വെള്ളി, വൈകിട്ട് 4.30 മുതല്‍.
സ്ഥലം: മക്കാര്‍തര്‍ ബിലവ്ഡ് ബാപ്റ്റിസ്റ്റ് ചര്‍ച്ച്. (8001 മസ്താംഗ് ഡ്രൈവ്- ഇര്‍വിംഗ്)

സംസ്‌ക്കാര ശുശ്രൂഷ: ഫെബ്രുവരി 27 ശനി രാവിലെ 9.30 മുതല്‍.
സ്ഥലം: മക്കാര്‍തര്‍ ബിലവ്ഡ് ബാപ്റ്റിസ്റ്റ് ച ര്‍ച്ച്.

തുടര്‍ന്ന് കോപ്പേല്‍ റോളിംഗ് ഓക്‌സ് ഫ്യൂണറല്‍ ഹോമില്‍ സംസ്‌ക്കാരം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സ്റ്റീവ് തോമസ്- 469 226 4949, ജെയ്‌സണ്‍ തോമസ്: 214 679 7393. 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED ARTICLES

മറിയാമ്മ ജോസഫ്, 80, ന്യു യോർക്ക്

ഏലിയാമ്മ ജോൺ , 88, ഹ്യൂസ്റ്റൺ

ഏലിയാമ്മ തോമസ് (86): ഹൂസ്റ്റൺ

സി വി സുരേന്ദ്രന്‍ (80) ടെക്‌സസ്

പാസ്റ്റർ തങ്കച്ചൻ മത്തായി, 60, റാലി/വാഷിംഗ്ടൺ ഡി.സി

തോമസ് തടത്തിൽ, 87, ന്യു യോർക്ക്/പിറവം

വി.ജി. ശ്രീധരൻ, മുംബെ/ഒക്ലഹോ

ചെറിയാന്‍ ചാക്കോ (ജോയ്-87) ന്യു യോര്‍ക്ക്

ഷിജി പെരുവിങ്കല്‍, 43, ന്യു യോര്‍ക്ക്

ജെയിംസ് ജേക്കബ് (58) ഡാളസ്

ദർശൻ സൂ തോമസ് (82) ടെക്സസ്

പവിൻ സി കോന്നാത്, ന്യു യോർക്ക്

ബാബു ഒ. തൊമ്മന്റെഴികത്ത് (65) ഹ്യൂസ്റ്റൺ

എ,എം തോമസ് (പാപ്പിച്ചായന്‍): സൗത്ത് ഫ്‌ളോറിഡ

ഏലിക്കുട്ടി വർഗീസിന്റെ സംസ്കാരം ഏപ്രിൽ 17

ലിസ്സി സ്കറിയ (65): അയിരൂര്‍

അന്നം മെതിപ്പാറ, 98, ചിക്കാഗോ

കളപ്പുരയ്ക്കല്‍ അഗസ്റ്റ്യന്‍, 92, രാമപുരം

ലില്ലി വർഗീസ് (ലില്ലിക്കുട്ടി-71) ഒക്‌ലഹോമ

എം ജെ ജേക്കബ് നെടുംതുരുത്തില്‍ (മാളിയേക്കല്‍); നീണ്ടൂര്‍:

മറിയാമ്മ ജെ. ജേക്കബ്, 88, ഫ്‌ലോറിഡ/ന്യു യോര്‍ക്ക്

ഏലിയാമ്മ ഏബ്രഹാം, 99, സൗത്ത് ഫ്ലോറിഡ/മല്ലപ്പള്ളി

ബേസല്‍ പെരേര (74): ചിക്കാഗോ

മേഴ്‌സി മേത്തറെട്ട്, മെരിലാൻഡ്

സൂസൻ കെ. മാത്യു, ഡാളസ്

കുഞ്ഞമ്മ പൗലോസ് (സലോമി-80) ന്യു ജേഴ്‌സി

ഷോൺ എബ്രഹാം ചരമ വാർഷികം ഏപ്രിൽ 5

അമ്മിണി കുറിയാക്കോസ് (88) ഡാളസ്

തോമസ് ഫിലിപ്പ് (59) ന്യു യോര്‍ക്ക്

ജോൺ തോമസ്, 70, ന്യു യോർക്ക്

View More