CHARAMAM

ലാസര്‍ ടി. വര്‍ഗീസ്, 81, ന്യു യോര്‍ക്ക്

Published

ന്യു റോഷല്‍, ന്യു യോര്‍ക്ക്: ത്രുശൂര്‍ വെങ്കിടങ്ങ് തലക്കോട്ടുകര വീട്ടില്‍ ലാസര്‍ ടി. വര്‍ഗീസ്, 81, കിഡ്‌നി രോഗത്തെത്തുടര്‍ന്ന് നിര്യാതനായി.
ഭാര്യ മേരി വര്‍ഗീസ് കണ്ടനാട് പുന്നച്ചാലില്‍ കുടുംബാംഗം. മക്കള്‍: ഏബ്രഹാം വര്‍ഗീസ്, ലാസര്‍ വര്‍ഗീസ്. മരുമക്കള്‍: സ്മിത വര്‍ഗീസ്, ഡാഗ്നി വര്‍ഗീസ്. കൊച്ചുമക്കള്‍: സൗമ്യ, സ്‌നേഹ, അമല്‍, അലന്‍.
ഷെര്‍ലിസ് റെസ്റ്റോറന്റ് ഉടമ വക്കച്ചന്റെ സഹോദരീ ഭര്‍ത്താവാണ്.

പൊതുദര്‍ശനവും സംസ്‌കാരവും മാര്‍ച്ച് 19 വ്യാഴം രാവിലെ 9 മണി മുതല്‍. ലോയ്ഡ് മാക്‌സി ആന്‍ഡ് സണ്‍സ്, 16 ഷെയ പ്ലെയ്‌സ്, ന്യു റോഷല്‍, ന്യു യോര്‍ക്ക്. തുടര്‍ന്ന് 12 മണിക്ക് സംസ്‌കാരം മൗണ്ട് കാല്വരി സെമിത്തെരി, 575 വെസ്റ്റ് ഹില്‍സൈഡ് അവന്യു, വൈറ്റ് പ്ലെയിന്‍സ്, ന്യു യോര്‍ക്ക്

വിവരങ്ങള്‍ക്ക്: 914-354-0135 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED ARTICLES

പി.വി. വില്‍സണ്‍;ഷാര്‍ജ;

ചെല്ലമ്മ കോര (91): ഫിലഡല്‍ഫിയ

മേരിക്കുട്ടി ചെറിയാൻ, 87, കൊടുമൺ

ഏലിയാമ്മ ഫിലിപ്പ് (94) ചിക്കാഗോ

എം.ടി ഫിലിപ്പ് (67): ഹൂസ്റ്റണ്‍

പുല്ലാട് കണ്ണിയത്ത് ജോണ്‍ സാര്‍ (92); ഹൂസ്റ്റണ്‍:

ഡോ. പ്രസാദ് എബ്രഹാം (69) സെന്റ് ലൂയി, മിസൂറി

ഏലിയാമ്മ ഫിലിപ്പ് (79):ഹ്യുസ്റ്റണ്‍

ഐസക് മേരി ദാസന്‍ (കുഞ്ഞ് 74) കാല്‍ഗറി

തോമസ് ജോസഫ് (65) ചെല്ലാംകോട്ട്, ന്യൂയോർക്ക്

ടി.വി. തോമസ് (തങ്കച്ചൻ-73) ഡാളസ്

ഫിലിപ്പ് പാറയ്ക്കൽ (ജോമി -68) ലോസ് ആഞ്ചലസ്‌

സരസമ്മ ജെയിംസ് കേളച്ചന്ദ്ര, 82, ഡാലസ്

എ.ജെ. ഡേവിഡ് (75);ന്യൂയോര്‍ക്ക്:

റിബെക്കാ മാത്യു (80) ഒകലഹൊമ

എം.ഒ ഫ്രാന്‍സിസ് (78): ന്യൂജേഴ്‌സി

കെ.ഐ. മത്തായി (മത്താപ്പന്‍- 100): മല്ലപ്പള്ളി

ഒളശ എബ്രഹാം വര്‍ഗീസ് (ബിജോയ്-75) ടെക്‌സസ്

വത്സമ്മ ചാക്കോ .കുറിച്ചി (72): കുറിച്ചി

ബാബു കെ തോമസ്‌ (66) ഫിലഡെൽഫിയ

സിസിലി എബ്രഹാം (ചിച്ചിയമ്മ) 85, ന്യൂജേഴ്‌സി

എൻ. കെ ഉലഹന്നാൻ (ഓനൻപിള്ള സാർ 83) പിറവം

വി. ഫിലിപ്പ് ഫിലിപ്‌സ് (85): ടൊറന്റോ

സാമുവല്‍ സാമുവല്‍, (കുഞ്ഞുമോന്‍-69) ന്യു യോര്‍ക്ക്

ചിന്നമ്മ ലൂക്കോസ് (82): പിറവം

ചിന്നമ്മ വര്ഗീസ് (67) ഡിട്രോയിറ്റ്

ഏലിയാമ്മ ജോണ്‍ (92): ഹൂസ്റ്റണ്‍

സാറാമ്മ ബെഞ്ചമിന്‍ (കുഞ്ഞുമോള്‍ 72):ന്യൂയോര്‍ക്ക്; പൊതുദര്‍ശനം ചൊവ്വാഴ്ച

കുഞ്ഞമ്മ ബേബി (69) ആയൂർ

ജോര്‍ജ് തോമസിന്റെ (തങ്കച്ചന്‍-73) സംസ്കാരം ജൂലൈ 2

View More