എല്‍ദോ വര്‍ഗീസ് (കാല്‍ഗറി)

Published on 11 March, 2020
എല്‍ദോ വര്‍ഗീസ് (കാല്‍ഗറി)
കാല്‍ഗറി: പിറവം ,ചൂപ്രത്ത് കുടുംബാംഗവും , വര്‍ഗീസ് ചാക്കോയുടെയും ,ഏലിയാമ്മ വര്‍ഗീസിന്റെയും മകനുമായ എല്‍ദോ വര്ഗീസ് കാല്‍ഗറിയില്‍ നിര്യാതനായി.

വ്യൂവിങ് മാര്‍ച്ച് 14 ശനിയാഴ്ച Falconridge Family Church   (155 FalconridgeCresent NE Clagary)  10 .30  മുതല്‍ 12 .30 വരെയും തുടര്‍ന്ന് ശവസംസ്കാര ശുശ്രുഷയും നടത്തപ്പെടും .
സംസ്കാരം 2 .30 നു   (33 ,Big Hill Way SE ,Airdrie ) Airdrie  സെമിത്തേരിയില്‍.

സില്‍വി എല്‍ദോ പരേതന്റെ ഭാര്യയും ,ബ്രയാന്‍ എല്‍ദോ ,ജോഹാന്ന എല്‍ദോ എന്നിവര്‍ മക്കളും ,എബി വര്‍ഗീസ് ഏക സഹോദരനുമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക