CHARAMAM

ശ്രീമതി കുഞ്ഞമ്മ പാപ്പി(78) ; ന്യൂയോര്‍ക്ക്

Published

ന്യൂയോര്‍ക്ക് : പുനലൂര്‍ ഇളമ്പല്‍ പരേതരായ വര്‍ഗീസ് പാപ്പി, അന്നമ്മ പാപ്പി ദമ്പതികളുടെ പുത്രിയായ ശ്രീമതി കുഞ്ഞമ്മ പാപ്പി ഇക്കഴിഞ്ഞ വെള്ളിയാഴ്ച സ്റ്റാറ്റന്‍ ഐലന്റില്‍ നിര്യാതയായി. പരേത ദീര്‍ഘകാലമായി സ്റ്റാറ്റന്‍ ഐലന്റില്‍ താമസമായിരുന്നു. മാര്‍ത്തോമ ഇടവകാംഗമാണ്.

തിങ്കളാഴ്ച വൈകുന്നേരം സ്റ്റാറ്റന്‍ ഐലന്റ് മാര്‍ത്തോമ പള്ളിയില്‍ പൊതുദര്‍ശനവും അനുസ്മരണ ശുശ്രൂഷയും നടന്നു. ചൊവ്വാഴ്ച(മാര്‍ച്ച് 3-ാം തീയതി) രാവിലെ ദേവാലയത്തില്‍ വെച്ച് നടത്തപ്പെടുന്ന സംസ്‌ക്കാര ശുശ്രൂഷകള്‍ക്ക് ശേഷം മൊറാവിയന്‍ സെമിത്തേരിയില്‍ സംസ്‌ക്കാരം നടക്കും.

മറിയാമ്മ ജോസഫ്, തങ്കമ്മ തോമസ്, കൊച്ചിക്കന്‍ വര്‍ഗീസ്, ബാബു വര്‍ഗീസ്, കുഞ്ഞുമോന്‍ പാപ്പി, ജോസ് പാപ്പി, ശോഭന ജോസഫ് എന്നിവര്‍ സഹോദരങ്ങളാണ്.
1972 മുതല്‍ സ്റ്റാറ്റന്‍ ഐലന്റിലെ വിവിധ ആശുപത്രികളില്‍ രജിസ്‌ട്രേഡ് നഴ്‌സ് ആയി സേവനമനുഷ്ഠിച്ച ശ്രീമതി കുഞ്ഞമ്മ പാപ്പി ബ്രുക്കലിലെ വെറ്റിറന്‍സ് ഹോസ്പിറ്റലില്‍ നിന്നാണ് ഔദ്യോഗിക രംഗത്തുനിന്നും വിടവാങ്ങിയത്. ആദ്യകാല കുടിയേറ്റക്കാര്‍ക്ക് സഹായങ്ങള്‍ എത്തിക്കുന്നതില്‍ എപ്പോഴും മുന്‍പന്തിയിലായിരുന്നു.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED ARTICLES

ഏലിയാമ്മ ഫിലിപ്പ് (94) ചിക്കാഗോ

എം.ടി ഫിലിപ്പ് (67): ഹൂസ്റ്റണ്‍

പുല്ലാട് കണ്ണിയത്ത് ജോണ്‍ സാര്‍ (92); ഹൂസ്റ്റണ്‍:

ഡോ. പ്രസാദ് എബ്രഹാം (69) സെന്റ് ലൂയി, മിസൂറി

ഏലിയാമ്മ ഫിലിപ്പ് (79):ഹ്യുസ്റ്റണ്‍

ഐസക് മേരി ദാസന്‍ (കുഞ്ഞ് 74) കാല്‍ഗറി

തോമസ് ജോസഫ് (65) ചെല്ലാംകോട്ട്, ന്യൂയോർക്ക്

ടി.വി. തോമസ് (തങ്കച്ചൻ-73) ഡാളസ്

ഫിലിപ്പ് പാറയ്ക്കൽ (ജോമി -68) ലോസ് ആഞ്ചലസ്‌

സരസമ്മ ജെയിംസ് കേളച്ചന്ദ്ര, 82, ഡാലസ്

എ.ജെ. ഡേവിഡ് (75);ന്യൂയോര്‍ക്ക്:

റിബെക്കാ മാത്യു (80) ഒകലഹൊമ

എം.ഒ ഫ്രാന്‍സിസ് (78): ന്യൂജേഴ്‌സി

കെ.ഐ. മത്തായി (മത്താപ്പന്‍- 100): മല്ലപ്പള്ളി

ഒളശ എബ്രഹാം വര്‍ഗീസ് (ബിജോയ്-75) ടെക്‌സസ്

വത്സമ്മ ചാക്കോ .കുറിച്ചി (72): കുറിച്ചി

ബാബു കെ തോമസ്‌ (66) ഫിലഡെൽഫിയ

സിസിലി എബ്രഹാം (ചിച്ചിയമ്മ) 85, ന്യൂജേഴ്‌സി

എൻ. കെ ഉലഹന്നാൻ (ഓനൻപിള്ള സാർ 83) പിറവം

വി. ഫിലിപ്പ് ഫിലിപ്‌സ് (85): ടൊറന്റോ

സാമുവല്‍ സാമുവല്‍, (കുഞ്ഞുമോന്‍-69) ന്യു യോര്‍ക്ക്

ചിന്നമ്മ ലൂക്കോസ് (82): പിറവം

ചിന്നമ്മ വര്ഗീസ് (67) ഡിട്രോയിറ്റ്

ഏലിയാമ്മ ജോണ്‍ (92): ഹൂസ്റ്റണ്‍

സാറാമ്മ ബെഞ്ചമിന്‍ (കുഞ്ഞുമോള്‍ 72):ന്യൂയോര്‍ക്ക്; പൊതുദര്‍ശനം ചൊവ്വാഴ്ച

കുഞ്ഞമ്മ ബേബി (69) ആയൂർ

ജോര്‍ജ് തോമസിന്റെ (തങ്കച്ചന്‍-73) സംസ്കാരം ജൂലൈ 2

ചിന്നമ്മ ജോസഫ് ചെമ്മരപ്പള്ളി (85): ഫ്‌ളോറിഡ

ജോര്‍ജ് തോമസ് (തങ്കച്ചന്‍-73) ഫിലഡല്ഫിയ

എബ്രഹാം മണക്കാട്ട്, 85, ചിക്കാഗോ

View More