-->

CHARAMAM

കെ.വി അന്ന ടീച്ചര്‍ (83): കുന്നംകുളം

Published

കുന്നംകുളം : മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസന മെത്രാപ്പോലീത്തയും കുന്നംകുളം ഭദ്രാസന സഹായ മെത്രാപ്പോലീത്തയുമായ മാധ്യമ വിഭാഗം പ്രസിഡണ്ടുമായ ഡോ: ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്തായുടെ മാതാവ് കണിയാംമ്പാല്‍ നെഹ്‌റു നഗര്‍ പുലിക്കോട്ടില്‍ പരേതനായ പാവുവിന്റെ  സഹധര്‍മ്മിണി ശ്രീമതി.കെ.വി അന്ന ടീച്ചര്‍ (83) നിര്യാതയായി. എം.ജി.ഡി ഹൈസ്കൂള്‍ റിട്ടയേര്‍ഡ്  അധ്യാപികയാണ്.

മക്കള്‍: ഡോ: ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത, സുമ കുഞ്ഞുകുഞ്ഞന്‍, പി.പി വര്‍ഗ്ഗീസ്, പി.പി സുധീര്‍ ( അദ്ധ്യാപകന്‍ പെങ്ങാമുക്ക് ഹൈസ്ക്കൂള്‍) ഷീബ സ്റ്റീഫന്‍ ( അധ്യാപിക എസ്.ബി.എസ് തണ്ണീര്‍കോട്) മരുമക്കള്‍ കുഞ്ഞുകുഞ്ഞന്‍, ഹൈഡി വര്‍ഗ്ഗീസ് , ഹെല്‌നി സുധീര്‍, ഫാ: സ്റ്റീഫന്‍ ജോര്‍ജ് (വികാരി ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് കത്തീഡ്രല്‍).

സംസ്കാരശുശ്രൂഷകള്‍  ബുധനാഴ്ച (6  -11 -2019) രാവിലെ  10 മണിക്ക് സ്വഭാവനത്തില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടേയും അഭിവന്ദ്യ മെത്രാപ്പോലീത്തന്മാരുടെയും കാര്‍മ്മികത്വത്തില്‍ ആര്‍ത്താറ്റ് സെന്റ് മേരീസ് കത്തീഡ്രല്‍ ദേവാലയത്തില്‍ നടക്കും. മൃതദേഹം നെഹ്‌റു നഗറിലുള്ള വസതിയില്‍ പൊതുദര്‍ശനത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്.

സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിനുവേണ്ടി അഭിവന്ദ്യ ഡോ.സഖറിയാസ് മാര്‍ അപ്രേം മെത്രാപോലീത്ത, ഭദ്രാസന സെക്രട്ടറി ഫാ. ഫിലിപ്പ് എബ്രഹാം, വൈദീക സംഘത്തിന് വേണ്ടി ഫാ.പി. സി വര്‍ഗീസ്, ഓര്‍ത്തോഡോക്‌സ് ടി.വി.ക്കുവേണ്ടി ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം എന്നിവര്‍ അനുശോചനം അറിയിച്ചു.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED ARTICLES

വട്ടക്കുന്നേൽ ജേക്കബ് പോൾ (രാജൻ -78) താമ്പാ

തങ്കമ്മ ജോസഫ്, 103, മല്ലപ്പള്ളി

ജോണ്‍ എ. പൂങ്കുടി (73): കൊച്ചി

ആല്‍ബര്‍ട്ട് സക്കറിയ (62): ഡിട്രോയിറ്റ്

സന്തോഷ് എ. തോമസ്, 63, ന്യു യോര്‍ക്ക്

റിത്ത ഡേവിഡ്, 77, കൊല്ലം മയ്യനാട്

തോമസ് പി. ജോണി, 81, ടെക്‌സസ്

ലെസ്ലിൻ വിൽ‌സൺ (28) ന്യു യോർക്ക്

ലീലാമ്മ ജോസഫ്, 77, പാലാ

ജോസഫ് ഫിലിപ് (ബേബി ചിറയിൽ) ഡാളസ്

പ്രൊഫ. സണ്ണി സഖറിയ, 74, ഡാലസ്

എബ്രഹാം തോമസ് (ജോജി-63)

ഗൗരി അമ്മ (90): ആലപ്പുഴ

ഹണി ചെറിയാൻ (47) ഡാളസ്

രത്‌ന നായര്‍ (74); ഹ്യൂസ്റ്റണ്‍:

പൊന്നമ്മ സിറിയക് (85): ശൂരനാട്

പത്രോസ് (കുഞ്ഞുമോന്‍ പാലത്തുംപാട്ട്): കലിഫോര്‍ണിയ

മണിയാട്ട് എം ജെ കുര്യാക്കോസ് (88): ന്യൂജേഴ്‌സി

അന്നമ്മ ജോസഫ് (ചിന്നമ്മ) ന്യൂയോര്‍ക്ക്

സന്തോഷ് പിള്ളയുടെ മാതാവ് കനകമ്മ;ഡാലസ്:

പാസ്റ്റർ സി എ ജോസഫ് (67) ഡാളസ്

കൊച്ചുമ്മൻ ടി. ജേക്കബ്, 79, ന്യു യോർക്ക്

ടി.എം. ജോണി (64): ഡാളസ്

മേരി പുതുക്കേരില്‍ (75) ഒക്കലഹോമ

എൽസി അലോഷ്യസ് (72) കൊച്ചി/ന്യു യോർക്ക്

ത്രേസ്യക്കുട്ടി ടീച്ചര്‍ (92): തൃശൂര്‍

അമ്മാള്‍ കുറിയാക്കോസ്, 83, റാന്നി

ഡോ. എ.സി. തോമസ്, 86, ന്യു യോര്‍ക്ക്

അന്നമ്മ ജോസഫ് (85): ഡാളസ്

എ.ടി. തോമസ് (പൊടിക്കുഞ്ഞ്-80) ന്യു ജെഴ്‌സി

View More