പാസ്റ്റര്‍ തോമസ് കോശിയുടെ മാതാവ് മറിയാമ്മ കോശി(92)

Published on 29 August, 2019
പാസ്റ്റര്‍ തോമസ് കോശിയുടെ മാതാവ് മറിയാമ്മ കോശി(92)
മറിയാമ്മ കോശി(92) ഓഗസ്റ്റ് 27നു നിര്യാതയായി. ഇന്ത്യ പെന്തെക്കോസ്തു ദൈവസഭയുടെ മുന്‍ പ്രസിഡന്റായിരുന്ന പാസ്റ്റര്‍ റ്റി.ജി. ഉമ്മന്റെ മൂത്തപുത്രിയായിരുന്നു മറിയാമ്മ. അടൂര്‍ തട്ടയില്‍ പരേതനായ വി.റ്റി.കോശിയുടെ ഭാര്യയും. അമേരിക്കയിലെ ഐ.പി.സി.യുടെ സീനിയര്‍ ശുശ്രൂഷകന്മാരില്‍ ഒരാളായ പാസ്റ്റര്‍ തോമസ് വി.കോശി മകനാണ്.

മരുമക്കള്‍ :സൂസന്‍ ജോയി, ഫിന്നി കോശി, സാംകുട്ടി കോശി, മറിയാമ്മ വര്‍ക്കി. പ്രഭാഷകനായ പാസ്റ്റര്‍ കെ.ജോയി ഡല്‍ഹി മരുമകനാണ്. ശുശ്രൂഷകള്‍ ഡല്‍ഹിയില്‍ വച്ചു നടക്കും.

വാര്‍ത്ത: ജോയി തുമ്പമണ്‍

പാസ്റ്റര്‍ തോമസ് കോശിയുടെ മാതാവ് മറിയാമ്മ കോശി(92)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക