സെബാസ്റ്റ്യന്‍ കളത്തിപ്പറമ്പില്‍;ഹൂസ്റ്റണ്‍

Published on 27 August, 2019
സെബാസ്റ്റ്യന്‍ കളത്തിപ്പറമ്പില്‍;ഹൂസ്റ്റണ്‍
ഹൂസ്റ്റണ്‍: തിരുവല്ല തിരുമൂലപുരം കളത്തിപ്പറമ്പില്‍ തോമസ് ദേവസ്യയുടെയും മറിയാമ്മ തോമസിന്റെയും മകന്‍ സെബാസ്റ്റ്യന്‍ കളത്തിപ്പറമ്പില്‍ (59) ഹൂസ്റ്റണില്‍ നിര്യാതനായി. പരേതന്‍ കഴിഞ്ഞ 8 വര്‍ഷമായി മിസോറി സിറ്റിയില്‍ കുടുംബ സമേതം താമസിച്ചു വരുകയായിരുന്നു.  പരേതന്റെ ഭാര്യ ടെസ്സി സെബാസ്റ്റ്യന്‍ കൂത്രപള്ളി പൂവത്തുംമൂട്ടില്‍ കുടുംബാംഗമാണ്. 


മക്കള്‍ : സ്‌റ്റെഫി ജിനോ, ശ്രുതി സെബാസ്റ്റ്യന്‍ 
മരുമകന്‍ : ജിനോ ഐസക് 
കൊച്ചു മകന്‍ ; അബീയേല്‍ ജിനോ.

സഹോദരങ്ങള്‍ ; ജോളി വര്‍ഗീസ് & ടോം വര്‍ഗീസ്, ലില്ലിക്കുട്ടി  ഏബ്രഹാം  & ഏബ്രഹാം ആന്റണി, റോസമ്മ വിന്‍സെന്റ് & വിന്‍സെന്റ് മാത്യു, ജൂലി ഉമ്മന്‍ & ഉമ്മന്‍ ബഹനാന്‍ ( എല്ലാവരും ഹൂസ്റ്റണ്‍) 

പൊതുദര്‍ശനവും സംസ്‌കാര ശുശ്രൂഷകളും : ഓഗസ്റ്റ് 30നു വെള്ളിയാഴ്ച രാവിലെ 10 മുതല്‍  സെന്റ് ജോസഫ് സീറോ മലബാര്‍ കത്തോലിക്ക  ഫൊറോനാ ദേവാലയം (211, Present tSreet, Missouri Ctiy, TX 77489)

ശുശ്രൂഷകള്‍ക്കു ശേഷം ഫോറസ്‌റ് പാര്‍ക്ക് വെസ്റ്റ്ഹീമെര്‍ സെമിത്തേരിയില്‍  (12800, Westheimer Rd, Houston , TX 77077) മൃതദേഹം സംസ്‌ക്കരിക്കുന്നതുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്; 

ടോം വര്‍ഗീസ്  713 899 5070  




റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക