Image

ജാതിയുടെ പേരില്‍ ജനപ്രതിനിധികളെ വേര്‍തിരിച്ചു കാണരുത്: സുകുമാരന്‍ നായര്‍

Published on 02 January, 2012
ജാതിയുടെ പേരില്‍ ജനപ്രതിനിധികളെ വേര്‍തിരിച്ചു കാണരുത്: സുകുമാരന്‍ നായര്‍
ചങ്ങനാശേരി: ജാതിയുടെ പേരില്‍ ജനപ്രതിനിധികളെ വേര്‍തിരിച്ചു കാണരുതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍.നായരായ ജനപ്രതിനിധികള്‍ നായരാണെന്നു പറയാന്‍ മടിക്കുന്നതായും അദ്ദേഹം പറഞ്ഞു. 135-ാം മന്നം ജയന്തി ആഘോഷവേളയില്‍ സംസാരിക്കുകയായിരുന്നു സുകുമാരന്‍ നായര്‍. നായരാണെന്നു പറഞ്ഞാല്‍ മഞ്ഞക്കണ്ണോടെയാണു കാണുന്ന രീതിയാണുള്ളത്. അത് അവസാനിക്കണം. ജനപ്രതിനിധികള്‍ സാമൂഹ്യനീതിക്കു വേണ്ടിയാണ് എന്‍എസ്എസുമായി സഹകരിക്കുന്നത്. നായരായതു കൊണ്ട് രമേശ് ചെന്നിത്തല ഭയക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക