Image

ഇന്‍ഡോനീഷ്യയില്‍ ശക്തമായ ഭൂചലനം

Published on 02 January, 2012
ഇന്‍ഡോനീഷ്യയില്‍ ശക്തമായ ഭൂചലനം
ജക്കാര്‍ത്ത: ഇന്‍ഡോനീഷ്യയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.3 രേഖപ്പെടുത്തി. സുമാത്ര ദ്വീപിന്റെ തെക്കുകിഴക്കന്‍ മേഖലയില്‍ പ്രാദേശിക സമയം പുലര്‍ച്ചെ രണ്ടിനാണ് ഭൂചലനം ഉണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. 2004 ല്‍ ഉണ്ടായ ഭൂചലനത്തിലും സുനാമിയിലും കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായ പ്രദേശമാണ് സുമാത്ര.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക