Image

രൂപ നില മെച്ചപ്പെടുത്തി

Published on 26 December, 2011
രൂപ നില മെച്ചപ്പെടുത്തി
ന്യൂഡല്‍ഹി: ഡോളറുമായുള്ള രുപയുടെ വിനിമയ മൂല്യം നേരിയ തോതില്‍ ഉയര്‍ന്നു. വ്യാപാരമാരംഭിച്ച ഉടന്‍ 10 പൈസ വര്‍ധനയോടെ 52.86 രൂപയായാണ് മൂല്യമുയര്‍ന്നത്. ഡോളറിനെതിര യൂറോ ശക്തി പ്രാപിച്ചതാണ് രൂപയ്ക്ക് സഹായമായത്.

24 പൈസ താഴ്ന്ന് 52.96/97 രൂപ നിരക്കിലായിരുന്ന വെള്ളിയാഴ്ച രൂപ വ്യാപാരമവസാനിപ്പിച്ചത്. ബാങ്കിങ്, ഇറക്കുമതി മേഖലകളില്‍ ഡോളറിന് ഡിമാന്‍ഡ് വര്‍ധിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക