ലക്ഷ്മണരേഖ (കവിത: തമ്പി ആന്റണി)
SAHITHYAM
01-Jan-2015
SAHITHYAM
01-Jan-2015

സ്‌ത്രീക്കും പുരുഷനുമിടയില്‍
ലക്ഷ്‌മണരേഖ വരച്ചത്
പുരുഷനാണ് ..
അതിനുള്ള അധികാരം
ലക്ഷ്മണരേഖ വരച്ചത്
പുരുഷനാണ് ..
അതിനുള്ള അധികാരം
അവര്‍ക്കു കൊടുത്തതും
വരക്കപ്പുറത്ത് നില്‍ക്കണമെന്ന്
ആജ്ഞാപിച്ചതും
അതെ പുരുഷന്‍ തന്നെയാണ്
ഇനിയിപ്പം ആ വരച്ച വര
മായിക്കാനുള്ള അധികാരം
ആര്‍ക്കു കൊടുക്കും
ഇപ്പോഴുള്ള ആള്‍ദൈവങ്ങള്‍ക്കും
ഒറിജിനല്‍ `നയന്‍ വണ്ണ് സിക്‌സ് '
ദൈവങ്ങള്‍ക്കുപോലും
അതിന് കഴിയുമെന്ന്
ആരും കരുതുന്നതുമില്ല
വരക്കപ്പുറത്ത് നില്‍ക്കണമെന്ന്
ആജ്ഞാപിച്ചതും
അതെ പുരുഷന്‍ തന്നെയാണ്
ഇനിയിപ്പം ആ വരച്ച വര
മായിക്കാനുള്ള അധികാരം
ആര്‍ക്കു കൊടുക്കും
ഇപ്പോഴുള്ള ആള്‍ദൈവങ്ങള്‍ക്കും
ഒറിജിനല്‍ `നയന്‍ വണ്ണ് സിക്‌സ് '
ദൈവങ്ങള്‍ക്കുപോലും
അതിന് കഴിയുമെന്ന്
ആരും കരുതുന്നതുമില്ല

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments