Image

ബംഗാളില്‍ വ്യാജമദ്യ ദുരന്തം: 23 പേര്‍ മരിച്ചു

Published on 14 December, 2011
ബംഗാളില്‍ വ്യാജമദ്യ ദുരന്തം: 23 പേര്‍ മരിച്ചു
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ 23 പേര്‍ മരിച്ചു. ബംഗാളിലെ 24 പര്‍ഗാനാസ്‌ ജില്ലയിലാണ്‌ സംഭവം. സംഭവത്തില്‍ 112 പേര്‍ ഗുരുതരാവസ്ഥയില്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു.

സംഭവവുമായി ബന്ധപ്പെട്ട്‌ നാല്‌ പേരെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. പരിക്കേറ്റ നിരവധി പേര്‍ വിവിധ ആശുപത്രികളില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക