Image

പെട്രോള്‍ വില ലിറ്ററിന്‌ 65 പൈസ വര്‍ധിക്കും

Published on 14 December, 2011
പെട്രോള്‍ വില ലിറ്ററിന്‌  65 പൈസ വര്‍ധിക്കും
ന്യൂഡല്‍ഹി: ഇടക്കാലത്ത്‌ കുറവു വരുത്തിയിരുന്ന പെട്രോളിന്‌ ലിറ്ററിന്‌ 65 പൈസ വര്‍ധിപ്പിക്കാന്‍ പെട്രോളിയം കമ്പനികള്‍ തീരുമാനിച്ചു. വിലവര്‍ധന നാളെ അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരം.

രൂപയുടെ മൂല്യത്തിലുണ്ടായ വന്‍ ഇടിവാണ്‌ പെട്രോള്‍ വില വര്‍ധനയ്‌ക്ക്‌ കാരണം. വിദേശ നാണ്യ വിനിമയ വിപണിയില്‍ ഡോളറിന്‌ 53.75 രൂപ എന്ന നിരക്കിലെത്തി.രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ഗണ്യമായി കുറഞ്ഞിട്ടും പെട്രോളിയം ഉല്‍പന്നങ്ങളുടെ വില ഇന്ത്യയില്‍ കൂടിയ നിരക്കില്‍ തുടരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക