കൊച്ചി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി.
അണക്കെട്ട് സുരക്ഷ ഉറപ്പു വരുത്താന്‍ മിലിറ്ററി എഞ്ചിനിയറിങ് സര്‍വീസസിനെ
നിയോഗിക്കണം, ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ കേന്ദ്ര, സംസ്ഥാന
സര്‍ക്കാരുകള്‍ ഇടപെടണം എനനാ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വി.എസ് ഹര്‍ജി
നല്‍കിയിരിക്കുന്നത്.