Image

ബാളീവുഡ്‌ താരം ഹീറോ ഹൃതിക്‌ റോഷനും, സൂസന്‍ ഖാനും വിവാഹമോചിതരായി

Published on 01 November, 2014
ബാളീവുഡ്‌ താരം ഹീറോ ഹൃതിക്‌ റോഷനും, സൂസന്‍ ഖാനും വിവാഹമോചിതരായി
മുംബൈ: ബാളീവുഡ്‌ താരം ഹീറോ ഹൃതിക്‌ റോഷനും സൂസന്‍ ഖാനും വിവാഹമോചിതരായി. പതിനാലു വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷമാണ്‌ ഇരുവരും നിയമപരമായി വിവാഹമോചിതരായത്‌.

പരസ്‌പര സമ്മതത്തോടെ നല്‍കിയ വിവാഹ മോചന ഹര്‍ജി ബാന്ദ്രയിലെ കുടുംബ കോടതിയിലാണ്‌തീര്‍പ്പാക്കിയത്‌. കൈയ്‌ക്ക്‌ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന ഹൃതികും സൂസനും തങ്ങളുടെ അഭിഭാഷകര്‍ക്കൊപ്പം കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരായി. ജീവനാംശത്തെ സംബന്ധിച്ചും മക്കളായ ഹൃഹാന്‍, ഹൃദാന്‍ എന്നിവരെ സംബന്ധിച്ചും തര്‍ക്കങ്ങളില്ലെന്ന്‌ അഭിഭാഷകര്‍ കോടതിയ ബോധിപ്പിച്ചു.
സൂസന്‍ 400 കോടി ജീവനാംശം ആവശ്യപ്പെട്ടതായി മുമ്പ്‌ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
ബാളീവുഡ്‌ താരം ഹീറോ ഹൃതിക്‌ റോഷനും, സൂസന്‍ ഖാനും വിവാഹമോചിതരായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക