Image

ആദ്യദിനം 45കോടി കളക്ഷനുമായി ഹാപ്പി ന്യൂ ഇയര്‍

Published on 26 October, 2014
ആദ്യദിനം 45കോടി കളക്ഷനുമായി ഹാപ്പി ന്യൂ ഇയര്‍
മുംബൈ ഹോളിവുഡില്‍ റിക്കാര്‍ഡ് കളക്ഷനുമായി ഷാരൂക്  ദീപിക ജോഡിയുടെ ഹാപ്പി ന്യൂ ഇയര്‍ ചരിത്രം കുറിക്കുന്നു. ദീപാവലി റിലീസായെത്തിയ ചിത്രം ആദ്യ ദിനം 45കോടി നേടിയാണ്  സിനിമാലോകത്തെ ഞെട്ടിച്ചത്. ആദ്യമായാണ് ഇന്ത്യയില്‍ ഒരു ചിത്രം റിലീസ് ദിനത്തില്‍ 45 കോടി നേടുന്നത് . ദുബായിലാണ് ചിത്രത്തിന്റെ മുക്കാല്‍ ഭാഗവും ചിത്രീകരിച്ചത്. ചിത്രത്തിന്റെ മികച്ച വിജയത്തില്‍ ആരാധകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട്  ഷാരൂക്  ട്വീറ്റ് ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക