Image

അമേരിക്കയില്‍ ഇന്ത്യന്‍ വംശജനെ കുത്തി പരിക്കേല്‍പ്പിച്ചു

Published on 07 December, 2011
അമേരിക്കയില്‍ ഇന്ത്യന്‍ വംശജനെ കുത്തി പരിക്കേല്‍പ്പിച്ചു
കാലിഫോര്‍ണിയ: അമേരിക്കയില്‍ ഇന്ത്യന്‍ വംശജന്‌ കുത്തേറ്റു. കാലിഫോര്‍ണിയയിലെ ഫ്രെന്‍സോ യോസ്‌മൈറ്റ്‌ അന്തര്‍ദേശീയ വിമാനത്താവളത്തില്‍ വെച്ചാണ്‌ സിഖ്‌ വംശജനെ അമേരിക്കന്‍ സ്വദേശി കുത്തി പരിക്കേല്‍പ്പിച്ചത്‌. സംഭവത്തില്‍ അമേരിക്കക്കാരന്‍ മിച്ചല്‍ ഡുഫറെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. പരിക്ക്‌ സാരമുള്ളതല്ലെന്ന്‌ അറിയുന്നു. സംഭവത്തിന്‌ പിന്നില്‍ വംശീയ വിരുദ്ധതയ്‌ലലെന്ന്‌ പോലീസ്‌ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക