Image

ജാര്‍ഖണ്ഡില്‍ മാവോവാദികള്‍ സ്‌കൂള്‍ തകര്‍ത്തു

Published on 06 December, 2011
ജാര്‍ഖണ്ഡില്‍ മാവോവാദികള്‍ സ്‌കൂള്‍ തകര്‍ത്തു
ഗര്‍വ (ജാര്‍ഖണ്ഡ്): ജാര്‍ഖണ്ഡിലെ ഗര്‍വ ജില്ലയില്‍ മാവോവാദികള്‍ സ്‌കൂള്‍ കെട്ടിടം ബോംബുവച്ച് തകര്‍ത്തു. ബോദരി ഗ്രാമത്തിലെ മിഡില്‍ സ്‌കൂള്‍ സ്‌ഫോടനത്തില്‍ ഭാഗികമായി തകര്‍ന്നുവെന്ന് പോലീസ് സൂപ്രണ്ട് മൈക്കള്‍ എസ് രാജ് പറഞ്ഞു. മാവോവാദികള്‍ പ്രഖ്യാപിച്ച രണ്ടു ദിവസത്തെ ബന്ദ് അവസാനിച്ചിട്ടും ജാര്‍ഖണ്ഡില്‍ അക്രമ സംഭവങ്ങള്‍ തുടരുകയാണ്. മാവോവാദികളുടെ മുതിര്‍ന്ന നേതാവ് കിഷന്‍ജി കൊല്ലപ്പെട്ടതില്‍ പ്രദേശിച്ചാണ് ബന്ദ് നടത്തിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക