എന്തുവേണമീപ്പട്ടികളെ? അഷ്ടമൂര്‍ത്തി
EMALAYALEE SPECIAL
18-Sep-2014
അഷ്ടമൂര്‍ത്തി
EMALAYALEE SPECIAL
18-Sep-2014
അഷ്ടമൂര്‍ത്തി

പശുക്കള്‍ വാഴാതെപോയതോടെ അനാഥമായ തൊഴുത്തിനേപ്പറ്റി ഇതിനു മുമ്പും എഴുതിയിട്ടുണ്ട്. അനാവശ്യവസ്തുക്കള്‍ കൂട്ടിയിടാന്‍ മാത്രമാണ് അതിപ്പോള്‍ ഉപയോഗിയ്ക്കുന്നത്. അതിന് ഒരിറയം അച്ഛന്‍ പണിയിച്ചു വെച്ചത് നന്നായി. ബയോ ഗാസ് പ്ലാന്റിലേയ്ക്കുള്ള അസംസ്‌കൃതവസ്തുക്കളായ ജാതിത്തൊണ്ടും ചക്കമടലും കൂട്ടിവെയ്ക്കുന്നതവിടെയാണ്. അതിനു പുറമേയാണ് വളവും വെണ്ണീറും ചാണകവും ചാക്കുകളില്‍ നിറച്ചു വെച്ചിരിയ്ക്കുന്നത്.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments