Image

അമീര്‍ ഖാന്‍ ഉള്‍പെടെ 10 പേര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ജബല്‍പൂര്‍ കോടതിയുടെ ഉത്തരവ്

Published on 21 August, 2014
അമീര്‍ ഖാന്‍ ഉള്‍പെടെ 10 പേര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ജബല്‍പൂര്‍ കോടതിയുടെ ഉത്തരവ്
ജബല്‍പൂര്‍: സിനിമാ പോസ്റ്ററില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയതിന് ബോളിവുഡ് നടന്‍ അമീര്‍ ഖാന്‍ ഉള്‍പെടെ 10 പേര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ജബല്‍പൂര്‍ കോടതിയുടെ ഉത്തരവ്. സിനിമയുടെ സംവിധായകന്‍ രാജ്കുമാര്‍ ഹിരാനി, നിര്‍മാതാവ് വിധു വിനോദ് ചോപ്ര എന്നിവരടക്കമുള്ളവര്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവിട്ടത്.
സിനിമയുടെ പോസ്റ്റര്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്പര്യ ഹരജി സുപ്രീംകോടതി തള്ളിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക