Image

പാസ്റ്റര്‍ ജേക്കബ് തോമസ് ന്യൂയോര്‍ക്കില്‍ നിര്യാതനായി

Published on 29 November, 2011
പാസ്റ്റര്‍ ജേക്കബ് തോമസ് ന്യൂയോര്‍ക്കില്‍ നിര്യാതനായി

ന്യൂയോര്‍ക്ക് : തിരുവല്ല ആഞ്ഞിലിത്താനം ആങ്ങയില്‍താഴ വീട്ടില്‍ റവ. ജേക്കബ് തോമസ്(തമ്പി-51) നിര്യാതനായി. സംസ്‌കാരം ഡിസംബര്‍ 3ന് ശനിയാഴ്ച ന്യൂയോര്‍ക്കില്‍ നടക്കും. ഡിസംബര്‍ 1, 2 (വ്യാഴം, വെള്ളി) ദിവസങ്ങളില്‍ വൈകീട്ട് 6 മുതല്‍ ന്യൂഹൈഡ് പാര്‍ക്കിലുള്ള പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍ വ്യൂവിങ്ങ് നടക്കും.

ഭാര്യ: മേഴ്‌സി തോമസ് കടമ്പനാട് മുകളത്ത് കുടുംബാംഗമാണ്. മക്കള്‍ : ജെയിംസ്, ഗ്രേസ്, ജോഷ്വാ. സഹോദരങ്ങള്‍ : തോമസ് മാത്യൂ, തോമസ് വര്‍ഗീസ്, ഏബ്രഹാം തോമസ്, ഏലീയാമ്മ ഉമ്മന്‍ , ശോശാമ്മ തോമസ്, സാറാമ്മ ഫിലിപ്പ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫിലിപ്പ് ചെറിയാന്‍ 516 424 4871

വാര്‍ത്ത അയച്ചത് : നിബു വെള്ളവന്താനം
പാസ്റ്റര്‍ ജേക്കബ് തോമസ് ന്യൂയോര്‍ക്കില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക