Image

സലാല മൊബൈല്‍സിനു ശേഷം ശരത് എ. ഹരിദാസന്‍ ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ നായകനാകുന്നു

Published on 16 July, 2014
സലാല മൊബൈല്‍സിനു ശേഷം ശരത് എ. ഹരിദാസന്‍ ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ നായകനാകുന്നു

സലാല മൊബൈല്‍സിനു ശേഷം ശരത് എ. ഹരിദാസന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ നായകനാകുന്നു. ‘എന്നെതാരു ഭാഗ്യം’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ 1983 ലൂടെ ശ്രദ്ധേയയായ നിക്കി ഗാല്‍റാണിയാണ് നായിക.
ഉദയ ചന്ദ്രാ മൂവീ മേക്കേഴ്സിനുവേണ്ടി റാണി ശരണാണ് ചിത്രം നിര്‍മിക്കുന്നത്. കാമറ: സുധീര്‍ സുരേന്ദ്രന്‍, എഡിറ്റിങ്: സിയാന്‍ ശ്രീകാന്ത്, കല: ദില്‍ജിത്ത്. എം.എസ്. ഷേക് ഇലാഹിയാണ് സംഗീതം ഒരുക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക