Image

തമിഴ് സൂപ്പര്‍താരം സൂര്യ കുട്ടികളുടെ സിനിമ നിര്‍മിക്കുന്നു

Published on 04 July, 2014
തമിഴ് സൂപ്പര്‍താരം സൂര്യ കുട്ടികളുടെ സിനിമ നിര്‍മിക്കുന്നു
തമിഴ് സൂപ്പര്‍താരം സൂര്യ കുട്ടികളുടെ സിനിമ നിര്‍മിക്കുന്നു. ദേശീയ അവാര്‍ഡ് നേടിയ ‘പസങ്ക’ എന്ന കുട്ടികളുടെ ചിത്രത്തിലൂടെ ശ്രദ്ധനേടിയ പാണ്ഡിരാജാണ് സംവിധായകന്‍.
ഒൗദ്യോഗിക പ്രഖ്യാപനം കഴിഞ്ഞദിവസം നടന്നെങ്കിലും ചിത്രത്തിന് പേരിട്ടിട്ടില്ല. കുറേനാള്‍ മുമ്പ് താനീ കഥ സൂര്യയോട് പറഞ്ഞപ്പോള്‍ തന്നെ അദ്ദേഹത്തിനത് ഇഷ്ടമാവുകയും നിര്‍മാതാവാകാമെന്ന് സമ്മതിക്കുകയുമായിരുന്നു എന്ന് സംവിധായകന്‍ പാണ്ഡിരാജ് പറയുന്നു.
2ഡി എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍െറ ബാനറില്‍ സൂര്യയും പാണ്ഡിരാജും ചേര്‍ന്നാണ് നിര്‍മാണം. രണ്ടു കുടടികളാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക