തൃശൂര്‍: പറവൂര്‍ പെണ്‍വാണിഭക്കേസില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍
കഴിയുന്ന പ്രതി മരിച്ചു. കേസിലെ 122-ാം പ്രതിയും ചെങ്ങന്നൂര്‍ സ്വദേശിയുമായ
സോമനാഥന്‍പിള്ള (54) ചികിത്സയിലിരിക്കെ മരിച്ചു. തൃശൂര്‍ മെഡിക്കല്‍
കോളേജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല