Image

മോഡി മന്ത്രിസഭയില്‍ കേരളത്തിനു പ്രാതിനിധ്യമില്ല: ഒ.രാജഗോപാല്‍

Published on 25 May, 2014
മോഡി മന്ത്രിസഭയില്‍ കേരളത്തിനു പ്രാതിനിധ്യമില്ല: ഒ.രാജഗോപാല്‍
ന്യൂഡല്‍ഹി: നരേന്ദ്രമോഡി മന്ത്രിസഭയില്‍ കേരളത്തിനു പ്രാതിനിധ്യമുണ്ടാവില്ലെന്ന്‌ മുതിര്‍ന്ന ബി.ജെ.പി നേതാവ്‌ ഒ.രാജഗോപാല്‍ പറഞ്ഞു. കേരളം അയിത്തം കല്‍പ്പിച്ചിരിക്കുന്ന പാര്‍ട്ടിയില്‍ നിന്ന്‌ എന്തിന്‌ മന്ത്രിയെ നല്‍കണമെന്ന്‌ അദ്ദേഹം ചോദിച്ചു.

മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുക്കാത്തത്‌ നിര്‍ഭാഗ്യകരമാണ്‌. കേരളത്തിന്റെ മന:സ്ഥതിയാണിത്‌ വെളിവാക്കുന്നതെന്നും രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
Vnod Shankar 2014-05-25 07:29:25
വളരെ ശരി... വോട്ടു നല്കാതെ മോഡിയെയും ബീജേപ്പിയേയും പരാജയപ്പെടുത്താൻ ശ്രമിച്ചു പരാജയപ്പെട്ട സമൂഹത്തിനു അവരുടെ മന്ത്രിസഭയിൽ മന്ത്രി കളിക്കാൻ ഇടം വേണമെന്നോ?

ഇത്രയും പൊളിഞ്ഞ ഒരു സമൂഹം ലോകത്ത് വേറെയുണ്ടോ? നാനൂറോളം കുഞ്ഞുങ്ങളെയാണ് കഴിഞ്ഞ ദിവസം മോഷ്ടിച്ചു കടത്തിക്കൊണ്ടുപോവാൻ ശ്രമിച്ചത് റയിൽവേ പോലീസ് കണ്ടു പിടിച്ചത്. ബോഡി പാർട്ട്സിനും പ്രോസ്റ്റിറ്റൂഷനും വേണ്ടി വിൽക്കാൻ മൂന്നു വയസ്സു മുതൽ പ്രായം വരുന്ന കുട്ടികളെ പണത്തിനു വേണ്ടി അരുംകൊലക്ക് നല്കാൻ തയ്യാറാവുന്ന ഒരു ജനത ഏതു നാട്ടിലുണ്ട് വേറെ?  മഹാ ഭാരതമത്രേ!  ദൈവത്തിന്റെ സ്വന്തം നാടുമാണെന്ന്! ഒരു പൊളിറ്റീഷനും, മന്ത്രിയും നാവനക്കിയില്ല ഇത്ര വലിയ ഒരു അനീതിയും അക്രമവും നിരന്തരം, വർഷങ്ങൾ ആയി, ആ നാട്ടിൽ നടന്നു പോന്നിട്ട്! സ്വന്തം കുഞ്ഞിനെ വിൽക്കാൻ തയ്യാറാവുന്ന അമ്മമാർ! 
അതൊന്നും പ്രാധാന്യം അർഹിക്കുന്ന ഒരു വാർത്ത പോലുമല്ല അവിടെ! 

മന്ത്രിക്കസ്സെരയും അധികാരവും പണം വാരാനുമുള്ള അത്യാർത്തിയല്ലാതെ യാതൊന്നും കേൾക്കാനോ അറിയാനോ താല്പ്പര്യം ഇല്ലാത്ത ഒരു പരട്ട സമൂഹമായി നമ്മൾ തരം താണിരിക്കുന്നു!  കേന്ദ്രത്തിലും മന്ത്രി വേണമത്രേ... ഉമ്മൻ ചാണ്ടിയും ഒക്കെ മതി അവിടെ... ലോകം മുഴുവനിവരെ അകറ്റി നിറുത്തുന്ന കാലം വരുന്നു... പുതിയൊരു തലമുറയെ വളർത്തിക്കൊണ്ടുവരേണ്ടിയിരിക്കുന്നു.

Keralite 2014-05-25 07:41:11
Why do we need ministers? We have seen ministers like Vayalar Ravi.
Looks like Rajagopalan is grumpling. He contested as a candidate of one religion. He wanted people of other religions to support him. But they are afraid of his party and would not do it.
Anything wrong in it? There is no harm if all Brahmins support one party. But if Muslims supporting one party is vote bank.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക