Image

ഇന്റര്‍വ്യൂ (ചെറുകഥ: ബാബു പാറയ്ക്കല്‍)

ബാബു പാറയ്ക്കല്‍ Published on 15 May, 2014
ഇന്റര്‍വ്യൂ (ചെറുകഥ: ബാബു പാറയ്ക്കല്‍)
കൃത്യസമയത്തുതന്നെ ഫോണില്‍ സെറ്റു ചെയ്തു വച്ചിരുന്ന അലാം അടിച്ചു. അയാള്‍ പുതുപ്പിനുള്ളില്‍നിന്നും ഒരു കൈ പുറത്തേക്കിട്ടു ഫോണ്‍ ഓഫ് ചെയ്തു തിരിഞ്ഞു കിടന്നു. അല്പം കഴിഞ്ഞപ്പോള്‍ അയാളുടെ അമ്മ വന്നു വിളിച്ചു.

ഇന്റര്‍വ്യൂ (ചെറുകഥ: ബാബു പാറയ്ക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക