Image

സന്യാസിനിയായി നയന്‍താര ഹിമാലയത്തില്‍

Published on 16 May, 2014
സന്യാസിനിയായി നയന്‍താര ഹിമാലയത്തില്‍
ഗ്ലാമര്‍റാണി നയന്‍താര ഹിമാലയത്തില്‍. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ഹിമാലയത്തില്‍ എത്തിയപ്പോഴാണ്‌ നയന്‍താര ഒരു ഹിമാലയ ടൂര്‍ നടത്തിയത്‌. സപ്‌തര്‍ഷി ആശ്രമം, സപ്‌തസരോവര്‍, ലക്ഷ്‌മണ്‍ ജൂല, നീലകണ്‌ഠ മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലെല്ലാം നയന്‍താര സന്ദര്‍ശനം നടത്തി.

അപ്രതീക്ഷിതമായി കിട്ടിയ അവസരമാണ്‌ നയന്‍താര യാത്രയ്‌ക്ക്‌ ഉപയോഗിച്ചതെങ്കിലും പൂര്‍വ്വകാമുകനായ ചിമ്പുവിന്റെ നിര്‍ദ്ദേശപ്രകാരമാണ്‌ നയന്‍താര ഹിമാലയന്‍ യാത്ര നടത്തിയതെന്നാണ്‌ റിപ്പോര്‍ട്ട്‌. പ്രഭുദേവയുമായുള്ള വിവാഹം തീരുമാനിച്ചകാലത്ത്‌ ക്രിസ്‌ത്യാനിയായ നയന്‍താര ഹിന്ദുമതത്തിലേയ്‌ക്ക്‌ മാറിയിരുന്നു.
സന്യാസിനിയായി നയന്‍താര ഹിമാലയത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക