Image

മീട്ടു റഹ്‌മത്ത്‌ കലാമിന്‌ മാം കവിതാ പുരസ്‌കാരം

Published on 14 May, 2014
മീട്ടു റഹ്‌മത്ത്‌ കലാമിന്‌ മാം കവിതാ പുരസ്‌കാരം
വാഷിംഗ്‌ടണ്‍ ഡി.സി: നവാഗത എഴുത്തുകാരി മീട്ടു റഹ്‌മത്ത്‌ കലാമിന്‌ മാം (മലയാളി അസോസിയേഷന്‍ ഓഫ്‌ അമേരിക്ക) നടത്തിയ മത്സരത്തില്‍ കവിതാ വിഭാഗത്തില്‍ പ്രത്യേക അവാര്‍ഡിന്‌ അര്‍ഹയായി. മീട്ടുവിന്റെ `എന്റെ പ്രണയം' കവിതയ്‌ക്കാണ്‌ പുരസ്‌കാരം ലഭിച്ചത്‌. മാര്‍ച്ച്‌ 29-ന്‌ മേരിലാന്റില്‍ നടന്ന പുരസ്‌കാര സമര്‍പ്പണവേളയില്‍ എത്തിച്ചേരാന്‍ കഴിയാത്തതിനാല്‍ 2014 മെയ്‌ മാസത്തില്‍ പ്രശംസാ പത്രം സമ്മാനിക്കുമെന്ന്‌ മാം ഭാരവാഹികളായ ജോസഫ്‌ പോത്തന്‍, ടോം മാത്യൂസ്‌ എന്നിവര്‍ അറിയിച്ചു.
മീട്ടു റഹ്‌മത്ത്‌ കലാമിന്‌ മാം കവിതാ പുരസ്‌കാരം
Join WhatsApp News
vaayanakkaaran 2014-05-14 12:32:10
മീട്ടുവിന്റെ 'പ്രണയം' എന്ന ലേഖനം ഈമലയാളിയിൽ വായിച്ചിട്ടുണ്ട്. 'എന്റെ പ്രണയം' എന്ന മീട്ടുവിന്റെ കവിത വായിച്ച ഓർമ്മയില്ല. കവിത ഒന്നുകൂടി പ്രസിദ്ധീകരിക്കുവാൻ മീട്ടുവിനോടും പത്രാധിപരോടും അഭ്യർത്ഥിക്കുന്നു.   
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക