Image

റവ.ഫാ. ഏബ്രഹാം ലൂക്കോസ്‌ ലോംഗ്‌ഐലന്റ്‌ ചര്‍ച്ചിന്റെ പുതിയ വികാരി

മോഹന്‍ വര്‍ഗീസ്‌ Published on 16 November, 2011
റവ.ഫാ. ഏബ്രഹാം ലൂക്കോസ്‌ ലോംഗ്‌ഐലന്റ്‌ ചര്‍ച്ചിന്റെ പുതിയ വികാരി
ന്യൂയോര്‍ക്ക്‌: ലോംഗ്‌ഐലന്റ്‌ സെന്റ്‌ ജോണ്‍ ക്രിസോസ്റ്റം മലങ്കര കാത്തലിക്‌ ചര്‍ച്ചിന്റെ പുതിയ വികാരിയായി റവ. ഫാ. ഏബ്രഹാം ലൂക്കോസ്‌ നിയമിതനായി. 2007 മുതല്‍ കല്ലട, കൊല്ലം എന്നിവിടങ്ങളിലെ വിവിധ ദേവാലയങ്ങളില്‍ സേവനം അനുഷ്‌ഠിച്ചുവരികയായിരുന്നു. 2008 മുതല്‍ 2010 വരെ മാവേലിക്കര ഡയോസിസിന്റെ എം.സി.വൈ.എം ഡയറക്‌ടറായി സേവനം അനുഷ്‌ഠിച്ചിരുന്നു. നോര്‍ത്ത്‌ അമേരിക്കന്‍ എക്‌സാര്‍ക്കേറ്റ്‌ ബിഷപ്പ്‌ അഭിവന്ദ്യ തോമസ്‌ മാര്‍ യൗസേബിയോസ്‌ പിതാവിന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചുവരുന്നു.
റവ.ഫാ. ഏബ്രഹാം ലൂക്കോസ്‌ ലോംഗ്‌ഐലന്റ്‌ ചര്‍ച്ചിന്റെ പുതിയ വികാരി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക