തടി കൂടിയിരുന്ന നടി ലക്ഷ്മി റായി സ്ലിംബ്യൂട്ടിയായി തിരിച്ചെത്തി. ശരീരത്തിന്റെ
തടിമൂലം ലക്ഷ്മി റായ്ക്ക് അവസരങ്ങള്‍ കുറയുന്നുവെന്നും തന്മൂലം താരം
അഭിനയിത്തില്‍ നിന്നും വിട്ടു നില്ക്കുന്നു എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
തടികൂടിയതുകാരണം ചിത്രീകരണം നടക്കുന്ന ഇരുമ്പ് കുതിരൈ എന്ന ചിത്രത്തില്‍
നിന്ന് ലക്ഷ്മി പിന്മാറിയെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ തടി
കുറച്ച് സ്ലിം ആയി താരം ചിത്രത്തില്‍ റീ ജോയിന്‍ ചെയ്തിരിക്കുകയാണ്.
തടി
കൂടിയ നമിതയെ പോലുള്ള താരങ്ങള്‍ക്ക് അവസരങ്ങള്‍ കുറഞ്ഞിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല