Image

വംശീയാധിക്ഷേപം: നടി സോമി ഗുഹ ബിബിസിക്കെതിരെ കേസ്‌ നല്‍കി

Published on 29 March, 2014
വംശീയാധിക്ഷേപം: നടി സോമി ഗുഹ ബിബിസിക്കെതിരെ കേസ്‌ നല്‍കി
ലണ്ടന്‍: വംശീയാധിക്ഷേപം നടത്തിയെന്നാരോപിച്ച്‌ ഇന്ത്യന്‍ നടി സോമി ഗുഹ ബിബിസിക്കെതിരെ കേസ്‌ നല്‍കി. 100 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ്‌ ഹര്‍ജി നല്‍കിയത്‌.

വാഹനങ്ങളുമായി ബന്ധപ്പെട്ട ഒരു ഷോയില്‍ ഏഷ്യക്കാരെ അധിക്ഷേപിക്കുന്ന വാക്കായ slope എന്ന പദം ഉപയോഗിച്ചതിന്റെ പേരിലാണ്‌ സോമി ഗുഹ കോടതിയെ സമീപിച്ചത്‌.

തന്നെ നേരിട്ട്‌ ബാധിക്കുന്നതല്ലെങ്കില്‍പോലും ഇന്ത്യക്കാരെ അധിക്ഷേപിക്കുന്ന പ്രവര്‍ത്തിക്കെതിരേയാണ്‌ കേസ്‌ നല്‍കിയതെന്ന്‌ നടി പറഞ്ഞു.
വംശീയാധിക്ഷേപം: നടി സോമി ഗുഹ ബിബിസിക്കെതിരെ കേസ്‌ നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക