Image

കേസില്‍ നിന്ന്‌ വി.ഐ.പികളെ ഒഴിവാക്കി: ശാരിയുടെ പിതാവ്‌

Published on 03 November, 2011
കേസില്‍ നിന്ന്‌ വി.ഐ.പികളെ ഒഴിവാക്കി: ശാരിയുടെ പിതാവ്‌
തിരുവനന്തപുരം: കിളിരൂര്‍ കേസില്‍ സിബിഐ ഉദ്യോഗസ്ഥര്‍ കേസില്‍ ഉള്‍പ്പെട്ട വി.ഐ.പികളെ ഒഴിവാക്കിയെന്നാരോപിച്ച്‌ ശാരിയുടെ മാതാപിതാക്കള്‍ സിബിഐ പ്രത്യേക കോടതിയില്‍ ഹര്‍ജി നല്‍കി.

അന്വേഷണ ഘട്ടത്തില്‍ സിബിഐ ഉദ്യോഗസ്ഥരോട്‌ പറഞ്ഞ കാര്യങ്ങളില്‍ അവര്‍ അന്വേഷണം നടത്തിയില്ല. വി.ഐ.പികളെ ചോദ്യം ചെയ്‌ത്‌ നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരണമെന്നും കേസില്‍ പുനരന്വേഷണം നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക