Image

തമിഴ്‌നാട്ടില്‍ ബസും ലോറിയും കൂട്ടിയിടിച്ച്‌ ആറ്‌ പേര്‍ മരിച്ചു

Published on 03 November, 2011
തമിഴ്‌നാട്ടില്‍ ബസും ലോറിയും കൂട്ടിയിടിച്ച്‌ ആറ്‌ പേര്‍ മരിച്ചു
നമ്മക്കല്‍: തമിഴ്‌നാട്ടിലെ നമ്മക്കലിനടുത്തുണ്ടായ വാഹനാപകടത്തില്‍ ആറുപേര്‍ മരിച്ചു. 12പേര്‍ക്ക്‌ പരിക്കേറ്റു. വളയകാരന്നൂരില്‍ അമിത വേഗതയില്‍ വന്ന ബസും ലോറിയും കൂട്ടിയിടിച്ചാണ്‌ അപകടമുണ്ടായത്‌. ഇന്ന്‌ രാവിലെയാണ്‌ സംഭവം. പരിക്കേറ്റവര്‍ ബസിലെ യാത്രക്കാരാണ്‌. ഇവരെ ഈറോഡിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക