ഷിക്കാഗോ: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം.പി. ഗംഗാധരന്റെ
നിര്യാണത്തില്‍ ഓവര്‍ഗീസ് കോണ്‍ഗ്രസ്, ഷിക്കാഗോ അഗാധമായ ദുഖം രേഖപ്പെടുത്തി.
കെ.പി.സി.സി ജനറല്‍ സെക്രട്ടറി, മലപ്പുറം ഡി.സി.സി പ്രസിഡന്റ്, എ.ഐ.സി.സി അംഗം
എന്നീ നിലകളില്‍ കോണ്‍ഗ്രസിന്റെ കേരള നേതൃത്വനിരയില്‍ പ്രവര്‍ത്തിച്ചിരുന്ന
അദ്ദേഹത്തിന്റെ ദേഹവിയോഗം മൂലം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സമുന്നതനായൊരു
നേതാവിനെയാണ് നഷ്ടമായതെന്ന് പ്രസിഡന്റ് സതീശന് നായരും, വര്‍ക്കിംഗ്
പ്രസിഡന്റ് തോമസ് മാത്യുവും പറഞ്ഞു.
കൂടാതെ മറ്റു ഭാരവാഹികളായ
അഗസ്റ്റിന് കരിംകുറ്റിയില്‍, ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്, മാത്യൂസ് ഏബ്രഹാം,
ജോര്‍ജ് പണിക്കര്‍, സിനു ജോര്‍ജ്, ഹെറാള്‍ഡ് ഫിഗുരേദോ, വര്‍ഗീസ് പാലമലയില്‍,
ജയിംസ് കട്ടപ്പുറം, സജി തോമസ്, അന്നാമ്മ ഫിലിപ്പ്, ജോസി കുരിശിങ്കല്‍, ബിജു
തോമസ്, ജോണ്‍ ഇലയ്ക്കാട്ട്, ഡൊമിനിക് തെക്കേത്തല, ബാബു മാത്യു, വില്യം
ജോര്‍ജ്, സൈമണ്‍ വാളാച്ചേരില്‍, സന്തോഷ് നായര്‍, ടോമി അമ്പനാട്ട്, വര്‍ഗീസ്
മാളിയേക്കല്‍, ഗ്ലാഡ്സണ്‍ വര്‍ഗീസ്, ലൂയി ചിക്കാഗോ തുടങ്ങിയവരും അനുശോചന സന്ദേശം
വായിച്ചു. വര്‍ഗീസ് പാലമലയില്‍ അറിയിച്ചതാണിത്.