Image

കെ.ജെ. ജേക്കബ്‌ നിര്യാതനായി

ജോസ്‌മോന്‍ തത്തംകുളം Published on 31 October, 2011
കെ.ജെ. ജേക്കബ്‌ നിര്യാതനായി
പിറവം: തിരുമറയൂര്‍ കാഞ്ഞിരത്തിങ്കല്‍ കെ.ജെ. ജേക്കബ്‌ (74) നിര്യാതനായി. ഭാര്യ: ഗ്രേസി കിടങ്ങൂര്‍ മാധവശ്ശേരില്‍ (പിള്ളവീട്ടില്‍) കുടുംബാംഗമാണ്‌.

മക്കള്‍: ജിജോ, ജോജോ (യു.എസ്‌.എ). മരുമക്കള്‍: സിന്ധു ചൊള്ളമ്പേല്‍, റോസിലി മണലേല്‍. കൊച്ചുമക്കള്‍: ജേക്ക്‌, ജോയല്‍, ജെറോമി, ജെഫ്രി.

സഹോദരങ്ങള്‍: ജോസഫ്‌, ഫിലിപ്പ്‌, അന്നക്കുട്ടി ജോസഫ്‌ ഉറുമ്പില്‍, കരിങ്കുന്നം, മറിയാമ്മ ജോസഫ്‌ ചെട്ടിയാകുന്നേല്‍, പിറവം.

ശവസംസ്‌കാരം മാങ്ങടപ്പള്ളി സെന്റ്‌ തോമസ്‌ ചര്‍ച്ചില്‍ പിന്നീട്‌.
കെ.ജെ. ജേക്കബ്‌ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക