Image

ചാക്കോ തട്ടാമറ്റത്തിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി

ജോയിച്ചന്‍ പുതുക്കുളം Published on 27 October, 2011
ചാക്കോ തട്ടാമറ്റത്തിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി
ഷിക്കാഗോ: പ്രവാസി കേരളാ കോണ്‍ഗ്രസ്‌ ഷിക്കാഗോ യൂണീറ്റ്‌ അഡൈ്വസറി ബോര്‍ഡ്‌ മെമ്പര്‍ മാത്യു തട്ടാമറ്റത്തിന്റെ പിതാവ്‌ ചാക്കോ തട്ടാമറ്റത്തിന്റെ നിര്യാണത്തില്‍ പ്രവാസി കേരളാ കോണ്‍ഗ്രസ്‌ അനുശോചനം രേഖപ്പെടുത്തി.

പ്രസിഡന്റ്‌ ജെയ്‌ബു കുളങ്ങരയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സണ്ണി വള്ളിക്കളം, സജി പുതൃക്കയില്‍, മാത്തുക്കുട്ടി ആലുംപറമ്പില്‍, ജോര്‍ജ്‌ തോട്ടപ്പുറം, ജോസഫ്‌ മുല്ലപ്പള്ളി, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്‌, ഷിബു അഗസ്റ്റിന്‍, ബിജി മാണി ചാലിക്കോട്ടയില്‍ എന്നിവര്‍ സംസാരിച്ചു.
ചാക്കോ തട്ടാമറ്റത്തിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക