പാമ്പാടിയിലെ രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി - എം.ടെക് വിദ്യാര്‍ത്ഥിനികളുമായി അദ്ധ്യാപിക പ്രിറ്റി
ഡോ. സി.കെ. ഹരീന്ദ്രന്‍നായര്‍, കോരമാത്യു; ഹരി ഓസ്ട്രേലിയയിലെ പെര്‍ത്തില്‍.
പാമ്പാടി ദയറ-ഗ്രിഗോറിയോസ് തിരുമേനിയുടെ സന്തത സഹചാരി പല്ലാട്ട് ഐപ് (99 ാം വയസില്‍ ഈയിടെ അന്തരിച്ചു).
പൊന്‍കുന്നം വര്‍ക്കി സ്മാരകഹയര്‍സെക്കണ്ടറി സ്കൂള്‍, ഇന്‍സെറ്റ്; വര്‍ക്കിസാറും പീലിക്കൊച്ചും (ഉയരമുള്ള കണ്ണടധാരി).
നൂറ്റാണ്ടിന്റെ ഓര്‍മ്മകള്‍: ആലാമ്പള്ളില്‍ ഇട്ടി ഫിലി്പ്പോസ്. കൊച്ചുമകള്‍ മീനു.